ഒരു അമ്മയും ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞും ഇന്ന് ജീവനോടെ ഇരിക്കുന്നത് ബാലുശ്ശേരി പൊലീസിന്റെ സമയോചിത ഇടപെടലിന്റെ കരുത്തുകൊണ്ടാണ്. മരണത്തെ നേരിട്ട് കാണാന്‍ തീരുമാനിച്ചിരുന്ന യുവതിയ...